ഒരിക്കലും ഞാന്‍ ആഗ്രഹിക്കാത്ത ജീവിതം അതിലേക്കു സ്വയം നടന്നു നീങ്ങുകക്യയിരുനു ഞാന്‍ .+2 കഴിഞു തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും അതിനു കഴിജില എനിക്ക് വീടുകാരെ സഹായിക്കാന്‍ അലെങ്കില്‍ അവര്‍ക്ക് ബുടിമുട്ടുണ്ടാകതിരിക്കാന്‍ എന്റെ ആഗ്രഹം ഞാന്‍ മനസ്സില്‍ താനെ ഒതുക്കി . കുറച്ചു ദിവസത്തെ തിരച്ചിലിന് ശേഷം എനിക്ക് ഒരു pvt ബാങ്കില്‍ ജോലി കിട്ടി . വെറും 1500 ആയിരുന്നു എന്റെ salary ഗോള്‍ഡ് ലോണ്‍ bank ആയിരുന്നു അത് അവര്‍ക്ക് വേണ്ടി സൈക്കിള്‍ എടുത്തു കുറെ വീട്ടില്‍ ഒക്കെ പോയി നോട്ടീസ് കൊടുക്കാന്‍ പരാതി പറഞ്ഞില ആരോടും നലവണ്ണം hardwork ചെയ്തിട്ടും ഒരു മാസം കഴിഞ്ഞപോള്‍ എന്തെ handwritting ശരിയല എന്ന് പറഞു എനെ പുറത്താക്കി സങ്കടം ഒനും വന്നില ഇഷ്ടമിലാത്ത ജോലി ഉപേക്ഷിക്കുനത് തനെയാ നല്ലത്.
ഇനിയാണ് എന്റ്റെ ജീവിതം മാറിമാരയുനത് ഞാന്‍ vhse പഠിക്കുമ്പോള്‍ records ഫയല്‍ ചെയാന്‍ അച്ഛന്‍ എനിക്ക് കുറച്ചു പേപ്പര്‍ files കൊണ്ടുതന്നു അത് ഒരു കമ്പനി യുടെ പേരില്‍ പ്രിന്റ് ചെയ്തതായിരുന്നു. യദ്രിചികം എന്ന് പറയാതെ പാലക്കാട് ഉള്ള ആ കമ്പനി യിലേക്ക് തന്നെ എനിക്ക് ജോലി ചോദിച്ചു അച്ഛന്‍ .എന്റെ നാടും വീട്ടുകാരെയും വിട്ടുപോകാന്‍ എനിക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു. ആരെയും വേദനിപ്പികേണ്ട എന്ന് കരുതിയാണ് ഞാന്‍ പോകാന്‍ തീരുമാനിച്ചത്. അന്ന് ഞാന്‍ രാവിലെ നേരത്തെ എണിറ്റു വിഷു കഴിഞ്ഞുള്ള അടുത്ത ആഴ്ചയില്‍ ആയിരുന്നു അത് 2005 . രാവിലെ പാപ്പന്‍ വിട്ടു തന്നു കല്ലായില്‍ md യുടെ കാറില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment